രുചി

                മാങ്ങാ ചമ്മന്തി

1) പച്ചമാങ്ങ രണ്ട് എണ്ണം 
2) പച്ചമുളക് 8-10 എണ്ണം
3) തേങ്ങ തിരുമ്മിയത് ഒരു മുറി
4) ചെറിയ ഉള്ളി നാല് എണ്ണം
5) കറിവേപ്പില രണ്ട് തണ്ട്
6) ഇഞ്ചി ഒരു ചെറിയ കഷ്ണം
7) ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ഒരു ടേബിള് സ്പൂണ്*

തയ്യാറാക്കേണ്ട വിധം

മാങ്ങ നല്ലവണ്ണം തൊലികളഞ്ഞ ചെറിയ കഷണങള് ആക്കി മുറിക്കുക.

തൊലി നല്ലപോലെ കളഞ്ഞില്ലെങ്കില്‍  അരയാതെ കിടക്കാന്‍  സാധ്യതയുണ്ട്.

രണ്ട് മുതല് ഏഴുവരയൂള്ള ചേരുവകള് ചേര്ത്ത് അരചെടുക്കുക.

ഏകദേശം പകുതി അരവാകുമ്പോള്‍  മാങ്ങ കഷ്ണങ്ങള്‍ ചേര്‍ത്ത് അരക്കുക

ചമ്മന്തിപ്പരുവ മയാല്‍ (നല്ലവണ്ണം അരയരുത്)

അരച്ച ചമ്മന്തിയില് പച്ചവെളിച്ചെണ്ണ ഒഴിച്ച് ഇളക്കി ഉപയോഗിക്കുക.



No comments:

Post a Comment

ഒര്ന്നു കമന്റ് അടിച്ചു പോയാ പോരെ .....