Friday, July 20, 2012

രാജാസ് മികച്ച സ്കൂള്‍

രാജാസ് മികച്ച സ്കൂള്‍
18.07.2012
മികച്ച സ്കൂളിനുള്ള അവാര്‍ഡു വിതരണം ചെയ്യുന്നു 

കോട്ടക്കല്‍ കോ-ഓപ് അര്‍ബന്‍ ബാങ്കിന്റെ ഈ വര്‍ഷത്തെ വിദ്യാഭ്യാസ സാംസ്കാരിക അവാര്‍ഡുകള്‍ നല്‍കി. ഈ വര്ഷം മികച്ച സ്കൂളിനുല്ല അവാര്‍ഡ് രാജസിനു ലഭിച്ചു മുന്‍സിപ്പല്‍ സ്റാന്റിംഗ് കമ്മിറ്റി അംഗം കെകെ നാസര്‍ വിതരണം ചെയ്തു , വിദ്യാഭ്യാസ ക്ഷേമ പദ്ധതികള്‍ എം എല്‍ എ അബ്ദു സമദ് സമദാനി ഉല്‍ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരസ്‌കാരം നഗരസഭ ചെയര്‍ പെഴ്സന്‍  ശ്രീമതി ബുഷറ സബീറും സഹകരണ സംഘം ജോയന്റ് രാജിസ്ടാര്‍ വി. അബ്ദുന്നാസരും ച്ചേര്‍ന്നു വിതരണം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി. മൂസകുട്ടി ഹാജി, സ്റാന്റിംഗ് കമ്മിറ്റി അംഗം പി. ഉസ്മാന്‍ കുട്ടി, ആര്യ വൈദ്യ ശാല ജനറല്‍ മാനേജര്‍ കെ.എസ് മണിയും, ബാങ്ക് ചെയര്‍മാന്‍ സി.എ കരീം, ചീഫ് ജനറല്‍ മാനേജര്‍ അലി ഹസ്സന്‍, കെ.പി ഗോപി നാഥ്‌, എ.നൗഷാദ് ബാബു, പി. മോഇദീന്‍ ഹാജി, കമലം, പി.ഗോപി ക്രഷ്ണന്‍, എന്‍ പുഷ്പരാജന്‍, എന്‍ ഹരിദാസന്‍, കെ.പി.കെ ബാവ ഹാജി, ബാങ്ക് വൈസ് ചെയര്‍മാന്‍ ടി. പി. അഷ്‌റഫ്‌, ജനറല്‍ മാനേജര്‍ എം. അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.