Thursday, November 3, 2011
Subscribe to:
Posts (Atom)
ലോക ഭൂപടത്തില്‍ ആയുര്‍വേദത്തിന്റെ ചിഹ്നം അടയാളപ്പെടുത്തിയ ചരിത്രങ്ങളുറങ്ങുന്ന കോട്ടക്കലിന്റെ മണ്ണില്‍ വിദ്യഭ്യാസ ചരിത്രത്തില്‍ മിന്നി തിളങ്ങുന്ന പുതിയ അദ്ധ്യായങ്ങള്‍ തുന്നി പിടിപ്പിച്ച രാജാസ് ഹയര്‍ സെക്കന്ററി സ്കൂള്‍........ സൗഹൃദത്തിനും സ്നേഹത്തിനുമപ്പുറം ഇവിടെ നിന്ന് അറിവിന്റെ നെല്കതിര് കൊത്തി പടിച്ചിറങ്ങിയ ചിത്രശലഭങ്ങള്കായി കാറ്റാടി മരങ്ങളുടെ പുതിയ ചൂളം വിളികള്‍ കേള്‍ക്കാന്‍ ഇതാ ചില കുത്തി കുറിക്കലുകള്‍ .............